HOME
DETAILS

കെ.എസ്.ആര്‍.ടി.സി തമിഴ്‌നാട്ടിലേക്കുള്ള യാത്രാനിരക്ക് കൂട്ടി

  
backup
January 21 2018 | 02:01 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be

 

തിരുവനന്തപുരം: തമിഴ്‌നാട്ടിലേക്കുള്ള സര്‍വിസുകളില്‍ യാത്രാക്കൂലി വര്‍ധിപ്പിച്ച് കെ.എസ്.ആര്‍.ടി.സി. നിലവിലെ നിരക്കില്‍നിന്ന് ഒരു രൂപയാണ് വര്‍ധിക്കുക. ഇതോടെ മിനിമം ചാര്‍ജ് ഏഴുരൂപയാകും. തമിഴ്‌നാട് സര്‍ക്കാര്‍ ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ച സാഹചര്യം കണക്കിലെടുത്താണ് കേരളത്തില്‍ നിന്നുള്ള സര്‍വിസുകളുടെ നിരക്ക് വര്‍ധിപ്പിച്ചതെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ഇന്നലെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ചാര്‍ജ് വര്‍ധിപ്പിച്ചതായുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതോടെ തമിഴ്‌നാടുമായുള്ള അന്തര്‍ സംസ്ഥാന കരാര്‍ പ്രകാരം കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ വിഭാഗം ബസുകള്‍ക്കും നിരക്ക് വര്‍ധിപ്പിച്ചതായി കെ.എസ്.ആര്‍.ടി.സിയും ഉത്തരവിറക്കുകയായിരുന്നു. ഇത് സംബന്ധിച്ച് അടിയന്തര നടപടികള്‍ എടുക്കുന്നതിനുള്ള നിര്‍ദേശം എല്ലാ ഡിപ്പോ അധികാരികള്‍ക്കും നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago