HOME
DETAILS
MAL
അത്‌ലറ്റിക്കോയ്ക്ക് സമനില
backup
January 21 2018 | 03:01 AM
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ ജിറോണയുമായി സമനിലയില്‍ പിരിഞ്ഞു. 1-1നാണ് മത്സരം തുല്ല്യത പാലിച്ചത്. മറ്റൊരു മത്സരത്തില്‍ സെവിയ്യ 3-0ത്തിന് എസ്പാന്യോളിനെ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."