ഷിപ്പിങ് കോര്‍പറേഷനില്‍ ഇലക്ട്രിക്കല്‍ ഓഫിസര്‍
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ട്രെയിനി ഇലക്ട്രിക്കല്‍ ഓഫിസര്‍, ഇലക്ട്രിക്കല്‍ ഓഫിസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 50 ഒഴിവുകളാണുള്ളത്.
ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 1,000 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. ംംം.വെശുശിറശമ.രീാ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ഫീസടക്കേണ്ട രീതിയും അക്കൗണ്ട് വിവരങ്ങളും ഇതേ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായാല്‍ പ്രിന്റെടുത്ത് ആവശ്യമായ രേഖകള്‍ സഹിതം ഢശരല ജൃലശെറലി േകഇ, എഹലല ുലൃീെിിലഹ ഉലു,േ ഠവശൃറ എഹീീൃ. ഠവല ടവശുുശിഴ ഇീൃുീൃമശേീി ഛള കിറശമ ഘറേ, ടവശുുശിഴ ഒീൗലെ, 245, ങമറമാല രമാമ ഞീമറ, ചമൃശാമി ുീശി,േ ങൗായമശ 400021, ങമവമൃമേെവൃമ, കിറശമ എന്ന വിലാസത്തില്‍ അയക്കണം.
വിജ്ഞാപനം വിശദമായി വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷിക്കുക. യോഗ്യത, പ്രായം എന്നിവ അറിയുന്നതിന് ംംം.വെശുശിറശമ.രീാ എന്ന വെബ്‌സൈറ്റ് കാണുക.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള അവസാന തിയതി: ഫെബ്രുവരി 20.
അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തിയതി: ഫെബ്രുവരി 24.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."