HOME
DETAILS
MAL
കാര്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്
backup
May 29 2016 | 20:05 PM
ഉദുമ: ബേക്കല്‍ തൃക്കണ്ണാട്ട് കാറിടിച്ച് യുവാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലിസ് മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
കാസര്‍കോട് അണങ്കൂരിലെ മൊയ്തീന്റെ മകന് മെഹറൂഫ് ഫൈസിക്കെതിരെയാണ് ബേക്കല്‍ പൊലിസ് കേസെടുത്തത്. മഹ്റൂഫിനെയും അപകടത്തിനിടയാക്കിയ കാറിനെയും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
ദിലീപ് കുമാര്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."