HOME
DETAILS
MAL
ഒ.പി.എസ് അനുകൂലികളോട് മറീന ബീച്ചിലെത്താന്‍ ആഹ്വാനം
backup
February 11 2017 | 04:02 AM
ചെന്നൈ: ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്ന തമിഴ്നാട്ടില്‍ ഒ പനീര്‍സെല്‍വത്തെ അനുകൂലിക്കുന്നവരോട് മറീന ബീച്ചിലെത്താന്‍ ആഹ്വാനം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പനീര്‍സെല്‍വം അനുകൂലികള്‍ മറീന ബീച്ചില്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഫേസ്ബുക്കിലൂടെയും വാട്സാപിലൂടെയും യുവാക്കളോടാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ജയലളിതയുടെ സെക്രട്ടറിയായിരുന്ന വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ് പ്രതിഷേധ യോഗം. ഇന്ന് രാവിലെ പ്രതിഷേധ യോഗം നടക്കുമെന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."