HOME
DETAILS

ട്രന്റ് എക്‌സാം ഓറിയന്റേഷന്‍ ക്ലാസുകള്‍ക്ക് ഉജ്വല തുടക്കം

  
backup
February 12, 2017 | 3:51 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%be%e0%b4%82-%e0%b4%93%e0%b4%b1%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%87

 

പട്ടാമ്പി: എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിംഗ് ട്രന്റ് ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന പബ്ലിക്ക് എക്‌സാം ഓറിയന്റേഷന്‍ ക്ലാസുകള്‍ക്ക് തുടക്കമായി. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് ഉദ്ഘാടന വേദിയില്‍ പരിശീലനം നല്‍കിയത്. മണ്ണാര്‍ക്കാട് കൊട്ടോപ്പാടം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഉദ്ഘാടന സംഗമം സയ്യിദ് ശിഹാബുദ്ദീന്‍ ജിഫ്രി തങ്ങള്‍ നിര്‍വഹിച്ചു. ട്രന്റ് ജില്ലാ ചെയര്‍മാന്‍ കെ.പി ശരീഫ് ഹുദവി അധ്യക്ഷനായി. ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ ബാബു മാസ്റ്റര്‍ ആലാന്‍ വിഷയാവതരണം നടത്തി. സയ്യിദ് ഹുസൈന്‍ തങ്ങള്‍, ഷമീര്‍ ഫൈസി കോട്ടോപ്പാടം, ഹബീബ് ഫൈസി, സയ്യിദ് ഉമറുല്‍ ഫാറൂഖ് ഇരുമ്പകശ്ശേരി, ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍, ഷമീര്‍ മാസ്റ്റര്‍ തെയ്യോട്ട്ചിറ, റഷീദ് മാസ്റ്റര്‍, മാനഫ്, കബീര്‍ അന്‍വരി സംസാരിച്ചു. ഓറിയന്റേഷന്‍ ക്ലാസുകള്‍ക്ക് സലീം മാസ്റ്റര്‍, അയ്യപ്പദാസ് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kerala
  •  13 hours ago
No Image

6 വര്‍ഷം, 68,000 കേസുകള്‍; കാണാതായവരുടെ എണ്ണത്തില്‍ വര്‍ധനവ്‌

latest
  •  14 hours ago
No Image

ആക്രമണ- പ്രത്യാക്രമണങ്ങളില്ലാത്ത രണ്ടാം നാള്‍; ഇറാനുമായി ചര്‍ച്ചക്കൊരുങ്ങുന്നതായി യു.എസ്, സമാധാന പ്രതീക്ഷയില്‍ പശ്ചിമേഷ്യ

International
  •  14 hours ago
No Image

എംഎസ്എഫ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പി.കെ നവാസ് എം.എല്‍.എ പടിയിറങ്ങി; ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി വച്ചു

Kerala
  •  14 hours ago
No Image

അൽ ഐനിൽ ആദ്യ ഈന്തപ്പഴം ഫെസ്റ്റിവൽ തുടങ്ങി; 50 ലക്ഷം ദിർഹത്തിലേറെ സമ്മാനങ്ങളുമായി ഈന്തപ്പഴ മേള

uae
  •  14 hours ago
No Image

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണം, മീരാഭായ് ചാനുവിനിത് മൂന്നാം സ്വർണം 

International
  •  14 hours ago
No Image

  'സൈക്കിള്‍ തിരികെ നല്‍കിയാല്‍ അഞ്ച് ലക്ഷവും ജോലിയും': പ്രകാശന്‍ ചേട്ടന്റെ സൈക്കിള്‍ അടിച്ചുകൊണ്ട് പോയ കള്ളന് വന്‍ ഓഫറുമായി ബോബി ചെമ്മണ്ണൂര്‍

Kerala
  •  14 hours ago
No Image

ശബരിമല മില്‍മ നെയ്യ് ഇടപാടില്‍ വന്‍ ക്രമക്കേട്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, ആക്ഷേപമായി ടെന്‍ഡര്‍ വെട്ടിപ്പും വ്യാജ രേഖകളും

Kerala
  •  15 hours ago
No Image

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  15 hours ago
No Image

ചോദ്യപേപ്പർ ചോർച്ച ബിൽ ഇന്ന് ലോക്സഭയിൽ; അഞ്ച് മുതൽ 10 വർഷം വരെ തടവും പത്ത് കോടി രൂപവരെ പിഴയും,ബില്ലിൽ 15 നിയമവിരുദ്ധ പ്രവൃത്തികൾ

National
  •  15 hours ago