HOME
DETAILS

ജറൂസലം തലസ്ഥാനമാക്കുന്നതിനെതിരേ യു.എന്നില്‍ സഊദിയുടെ മുന്നറിയിപ്പ്

  
backup
January 28, 2018 | 3:56 AM

%e0%b4%9c%e0%b4%b1%e0%b5%82%e0%b4%b8%e0%b4%b2%e0%b4%82-%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8


റിയാദ്: ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിക്കുന്നതിനും എംബസി അവിടേക്കു മാറ്റുന്നതിനും പ്രത്യാഘാതം നേരിടേണ്ടണ്ടി വരുമെന്ന് സഊദിയുടെ മുന്നറിയിപ്പ്. പശ്ചിമേഷ്യയിലാകെ സംഘര്‍ഷത്തിനു തിരികൊളുത്തുന്ന നടപടിയാണിതെന്നും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ക്കു നീതിപൂര്‍വകവും ശാശ്വതവുമായ പോംവഴി കണ്ടെണ്ടത്തുന്നതിനുള്ള അവസരങ്ങളെ ദുര്‍ബലപ്പെടുത്തന്നതാണെന്നും സഊദി വ്യക്തമാക്കി.
യു.എന്നിലെ സഊദി സ്ഥിരം പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലിമിയാണു നീക്കത്തിനെതിരേ യു.എന്‍ ആസ്ഥാനത്തു നടന്ന രക്ഷാസമിതിയില്‍ മുന്നറിയിപ്പു നല്‍കിയത്. ജറൂസലമിനുമേല്‍ ആധിപത്യമുണ്ടാക്കാനുള്ള ഇസ്‌റാഈല്‍ നടപടിക്ക് ഒരു നിയമസാധുതയുമില്ല. ഇതു സമാധാന പ്രക്രിയകളിലുള്ള വിശ്വാസം തകര്‍ക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു മതങ്ങളുടെ സംഗമഭൂമിയായ ജറൂസലമില്‍ സമാധാനം നിലനിര്‍ത്തണം. ഫലസ്തീന്റെ എക്കാലത്തെയും തലസ്ഥാനമായാണ് ജറൂസലം. ഇതില്‍ മാറ്റം വരുത്തുന്ന ഏകപക്ഷീയമായ നടപടികള്‍ നിയമവിരുദ്ധമാണെന്ന പ്രമേയം രക്ഷാസമിതി പാസാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് അന്തിമ പരിഹാരം കാണേണ്ടണ്ടത് എങ്ങനെയാണെന്ന് 1993ലെ ഓസ്‌ലോ കരാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭഗവന്ത് മാന്‍ സിഖ് വിരോധി; പ്രമേയം പാസാക്കി സിഖ് കൂട്ടായ്മയായ അകാല്‍ തക്ത്; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആംആദ്മിക്ക് കനത്ത തിരിച്ചടി 

National
  •  a month ago
No Image

ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്ന ജി7 ഉച്ചകോടിയിൽ ശൈഖ് മുഹമ്മദ് പങ്കെടുക്കും

uae
  •  a month ago
No Image

ആദ്യ മത്സരത്തിലെ കനത്ത തോൽവി; തുണീഷ്യൻ പരിശീലകനെ പുറത്താക്കി

Football
  •  a month ago
No Image

മലബാർ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണം : എസ്.കെ.എസ്.എസ്.എഫ്

Kerala
  •  a month ago
No Image

വീണ്ടും ഷിഗെല്ല മരണം; തൃശൂരില്‍ ചികിത്സയിലായിരുന്ന 43കാരന്‍ മരിച്ചു 

Kerala
  •  a month ago
No Image

യുഎഇ പ്രസിഡന്റ് ഈജിപ്തിൽ; ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക വിഷയങ്ങളും ചർച്ചയായി

uae
  •  a month ago
No Image

വൈറ്റ്ബോർഡിലെ 'രഹസ്യ കോഡിൽ' നെതർലൻഡ്‌സ് വീണു; ഡച്ച് പടയെ വിറപ്പിച്ച് ജാപ്പനീസ് പരിശീലകൻ ഹാജിമെ മൊറിയാസു തന്ത്രം

Football
  •  a month ago
No Image

ഉണക്കമീൻ വിൽപനക്കാരനിൽ നിന്ന് ദുബൈയിലെ കമ്പനി ഉടമയിലേക്ക്; ഒരു മുൻ വെയിറ്ററുടെ വിസ്മയകരമായ വിജയഗാഥ

uae
  •  a month ago
No Image

കണ്ണൂരിലും ഷിഗെല്ല; നാലും, എട്ടും വയസുള്ള കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  a month ago
No Image

വമ്പൻമാരുടെ കോടികളുടെ സ്കൗട്ടിംഗിനെ തോൽപ്പിച്ച ലിങ്ക്ഡ്ഇൻ തന്ത്രം; വെറും അഞ്ച് ലക്ഷം ജനങ്ങളുള്ള കേപ് വെർദെയുടെ അത്ഭുത കുതിപ്പിൽ സ്പെയിൻ വീഴുമോ?

Football
  •  a month ago