HOME
DETAILS

ടെക്‌നിക്കല്‍ കലോത്സവം: മലപ്പുറം മുന്നില്‍

  
backup
January 28, 2018 | 4:02 AM

%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d%e2%80%8c%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82


കായംകുളം: നാല്‍പ്പതാമത് അഖില കേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം ആദ്യനാള്‍ പിന്നിട്ടപ്പോള്‍ ജില്ലാ തലത്തില്‍ 40 പോയിന്റോടെ മലപ്പുറം മുന്നില്‍.
28 പോയിന്റുമായി പാലക്കാടും 27 പോയിന്റുമായി തൃശൂരും തൊട്ട് പിന്നില്‍ നില്‍ക്കുന്നു. സ്‌കൂള്‍ തലത്തില്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ 31 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തി. തൊട്ടപിന്നിലായി 28 പോയിന്റ് നേടി മലപ്പുറം കൊക്കൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളും മുന്നേറ്റം തുടരുന്നു.
26 പോയിന്റുമായി പെരുന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹൈസ്‌കൂളും ഉണ്ട്.47 ഇനങ്ങളില്‍ 15 ഇനങ്ങളാണ് ആദ്യദിനം പൂര്‍ത്തീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാറിലെ തർക്കം റോഡിലേക്ക്: സ്‌കൂട്ടറിൽ കാറിടിപ്പിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

National
  •  6 days ago
No Image

ഇനി ശരീരം കീറിമുറിക്കേണ്ടി വരില്ല; മെഡിക്കല്‍ കോളേജുകളില്‍ 'വെര്‍ച്വല്‍ ഓട്ടോപ്‌സി' നടപ്പാക്കാന്‍ നിര്‍ദേശം; സര്‍ക്കാരിന്റെ പരിഗണനയില്‍ വിപ്ലവകരമായ മാറ്റം

Kerala
  •  6 days ago
No Image

ലോറിയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം; അപകടം വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകവേ

Kerala
  •  6 days ago
No Image

കസ്റ്റഡിയിലെടുത്ത ബൈക്ക് ആക്രിക്കാരന് വിൽക്കാൻ ശ്രമം: മുളന്തുരുത്തി ഗ്രേഡ് എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സാധ്യത

Kerala
  •  6 days ago
No Image

വിരമിക്കല്‍ ആഘോഷം പുലര്‍ച്ചെ വരെ നീണ്ടു; മാനന്തവാടി ഡിപ്പോയില്‍ ഞായറാഴ്ച രാവിലെ ബസുകളോടിയില്ല; ഒടുവില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് സര്‍വീസ് പുനരാരംഭിച്ചു

Kerala
  •  6 days ago
No Image

ഉദ്ഘാടന മത്സരത്തിലെ തോൽവിക്ക് ഫൈനലിൽ മറുപടി; കാലിക്കറ്റ് എഫ്.സിയെ തകർത്ത് ഗോകുലം കേരള കെ.പി.എൽ ചാമ്പ്യന്മാർ

Kerala
  •  6 days ago
No Image

കൊതുകുകളെ തുരത്താന്‍ വരുന്നൂ 'കൊതുക് സേന'; 32 ദശലക്ഷം കൊതുകുകളെ തുറന്നുവിടാന്‍ അനുമതി തേടി ഗൂഗിള്‍ 

International
  •  6 days ago
No Image

ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ ; ഷാനിമോൾ ഉസ്മാനും മുഹമ്മദ് മുഹ്‌സിനും നേർക്കുനേർ 

Kerala
  •  6 days ago
No Image

ഇ.ശ്രീധരന്റെ പുതിയ അതിവേഗ റെയിൽ ശുപാർശ: ധൃതിപിടിച്ച തീരുമാനത്തിനില്ലെന്ന് സർക്കാർ; പഠനത്തിന് വിദഗ്ധ സമിതി രൂപീകരിച്ചേക്കും

Kerala
  •  6 days ago
No Image

'ഇ.ഡി അന്വേഷണം തടയണം'സിഎംആര്‍എല്‍ ഹരജി ഇന്ന് ഹൈക്കോടതിയില്‍; വീണക്കും നിര്‍ണായകം

Kerala
  •  6 days ago