HOME
DETAILS

നാടിന്റെ വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്: മുല്ലപ്പള്ളി

  
backup
February 13, 2017 | 12:17 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be

ആയഞ്ചേരി: നാടിന്‍െ വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. ആയഞ്ചേരി ടൗണില്‍ കനോത്ത് കോംപ്ലക്‌സില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എയുടെ ക്യാംപ് ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റ്യാടി മണ്ഡലത്തിലെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യം. മണ്ഡലത്തിലെ വ്യവസായ, കാര്‍ഷിക, ഗതാഗത, ആരോഗ്യ, ടൂറിസം മേഖലയില്‍ മണ്ഡലത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അധ്യക്ഷനായി. കടമേരി ബാലകൃഷ്ണന്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂര്‍ മുരളി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എം നഷീദ ടീച്ചര്‍ (ആയഞ്ചേരി), വി.കെ അബ്ദുല്ല (വേളം), എ മോഹനന്‍ മാസ്റ്റര്‍ (തിരുവള്ളൂര്‍), കെ.കെ മോഹനന്‍ (വില്യാപ്പള്ളി), സി.എന്‍ ബാലകൃഷ്ണന്‍ (കുറ്റ്യാടി), പ്രസീത (പുറമേരി), ബ്ലോക്ക് പഞ്ചായത്ത് അംഗം തേറത്ത് കുഞ്ഞികൃഷ്ണന്‍, ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം ഷിജിത്ത്, അംഗങ്ങളായ ടി.വി കുഞ്ഞിരാമന്‍ മാസ്റ്റര്‍, ബാബു കുളങ്ങരത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാംദാസ് മണലേരി, സി.വി കുഞ്ഞിരാമന്‍ മാസ്റ്റര്‍, കെ.ടി അബ്ദുറഹിമാന്‍, പ്രമോദ് കക്കട്ടില്‍, കെ.എം ബാബു, കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, ചെയര്‍മാന്‍ പി അമ്മദ് മാസ്റ്റര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 കോഴിക്കോട് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: പിന്നില്‍ ഓപ്പറേഷന്‍ തൂഫാനിലെ വൈരാഗ്യമെന്ന് സംശയം

Kerala
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍: വിജയാഘോഷം സമാധാനപരമാകണം; നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി, മുന്നറിയിപ്പുമായി കൊച്ചി സിറ്റി പൊലിസ്

Kerala
  •  7 days ago
No Image

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വീണ്ടും പണിമുടക്കി; യുഎഇയിലും ആഗോളതലത്തിലും മെറ്റാ പ്ലാറ്റ്‌ഫോമുകൾ നിശ്ചലമായി

uae
  •  7 days ago
No Image

ബംഗളൂരുവില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കല്‍; കര്‍ണാടക മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍

National
  •  7 days ago
No Image

ലഹരിമുക്തിക്ക് ഡിജിറ്റൽ കൈത്താങ്ങുമായി ദുബൈ പൊലിസ്; 'മസാർ വെൽനസ്' പ്ലാറ്റ്‌ഫോം പുറത്തിറക്കി

uae
  •  7 days ago
No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  7 days ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  7 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  7 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  7 days ago