![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിലനില്‍ക്കുന്ന സംവരണം ഇല്ലാതാക്കുന്ന ഒരു നടപടിയും ഇടതു സര്‍ക്കാരില്‍നിന്ന് ഉണ്ടാവില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
നിലവിലെ സംവരണക്രമം നിലനില്‍ക്കണമെന്നതാണ് ഇടത് നിലപാട്. അതേസമയം, മുന്നാക്കക്കാരിലെ പരമദരിദ്രര്ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നും അതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്നുമാണ് ഇടതു മുന്നണിയുടെ നേരത്തെ മുതലുള്ള നിലപാട്. വഖ്ഫ് ബോര്‍ഡിലേക്കുള്ള പി.എസ്.സി നിയമനങ്ങള്‍ മുസ്ലിം വിഭാഗത്തിന് മാത്രമായി വ്യവസ്ഥ ചെയ്യും. ഇക്കാര്യത്തില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ലെന്ന് എം. ഉമ്മറിനെ മുഖ്യമന്ത്രി അറിയിച്ചു. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ ഭൂവിസ്തൃതി കുറയ്ക്കില്ലെന്നും തദ്ദേശവാസികളുടെ സഹകരണത്തോടെ, എല്ലാ ആശങ്കകളും അകറ്റി പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പിണറായി വ്യക്തമാക്കി. കെ.എസ്.ആര്.ടി.സി പെന്ഷന് മുടക്കമില്ലാതെ നല്കാന് നടപടി എടുക്കും. കുടിശിക അടക്കമുള്ള പെന്ഷന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2025-01-19121215raina.png?w=200&q=75)
ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ നിന്നും അവനെ ഒഴിവാക്കിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു: റെയ്ന
Cricket
• 11 minutes ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-19114107pritham.png?w=200&q=75)
കൊഴിഞ്ഞുപോക്ക് തുടരുന്നു; പ്രീതം കോട്ടാലും ബ്ലാസ്റ്റേഴ്സ് വിട്ടു
Football
• 42 minutes ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-19113432scg.png?w=200&q=75)
പഠനത്തിനായി കാനഡയിലെത്തി; കോളജുകളില്‍ ഹാജരായില്ല; 20,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ 'കാണാനില്ലെന്ന്' റിപ്പോര്‍ട്ട്
International
• an hour ago![No Image](https://d1li90v8qn6be5.cloudfront.net/2024-06-29094133drowning.png?w=200&q=75)
ഓമല്ലൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
Kerala
• an hour ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-19104735gaza_fire5.png?w=200&q=75)
തെരുവുകളില്‍ തക്ബീര്‍ ധ്വനികള്‍.. കൈകൊട്ടിപ്പാടി കുഞ്ഞുങ്ങള്‍; പുതു പുലരിയുടെ ആഹ്ലാദമുനമ്പില്‍ ഗസ്സ
International
• 2 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-19094607WREWFR.png?w=200&q=75)
കുവൈത്ത്; 2025ലെ ആദ്യ ഘട്ട വധശിക്ഷയില്‍ എട്ട് പേരെ വധിക്കും
Kuwait
• 3 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-19094313ashiq.png?w=200&q=75)
'ജന്മം നല്കിയതിനുള്ള ശിക്ഷ നടപ്പാക്കി' മാതാവിനെ കൊലപ്പെടുത്തിയ ശേഷം മകന്റെ പ്രതികരണം
International
• 3 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-19092022EDFSWFWSER.png?w=200&q=75)
2030ല്‍ രണ്ടു റമദാന്; എങ്ങനെയാണന്നല്ലേ?
International
• 3 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-19091132gaza_fire3.png?w=200&q=75)
മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം ഹമാസ് കൈമാറി; ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍
International
• 3 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-19075729gaza_fire2.png?w=200&q=75)
തടസ്സവാദവുമായി വീണ്ടും നെതന്യാഹു; മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം കൈമാറാതെ വെടിനിര്‍ത്തല്‍ നടപ്പാക്കില്ലെന്ന്, ആക്രമണവും തുടരുന്നു
International
• 4 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-19072146EFWEF.png?w=200&q=75)
ഏഴു പള്ളികളെ അല്‍ നഖ്വ എന്നു പുനര്‍നാമകരണം ചെയ്ത് യുഎഇ, എന്തുകൊണ്ടാണെന്നല്ലേ?
uae
• 5 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-19065244ERFTESRFT.png?w=200&q=75)
ലാ മെറിലെ സ്മാര്‍ട്ട് പൊലിസ് സ്റ്റേഷന് അടച്ചുപൂട്ടി ദുബൈ പൊലിസ്
uae
• 6 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-19062848cp_paul.png?w=200&q=75)
ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി.പി പോൾ അന്തരിച്ചു
Kerala
• 6 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-19062846WERFESWRFE.png?w=200&q=75)
യുഎഇ; ഗോള്‍ഡന്‍ വിസാ അപേക്ഷകള്‍ നിരസിക്കുന്നതിനുള്ള പതിമൂന്നു കാരണങ്ങള്‍; ഇത്രയും കാര്യങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്കും ലഭിക്കും ഗോള്‍ഡന്‍ വിസ
uae
• 6 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-19050232yewesyfdwserf.png?w=200&q=75)
തോന്നുമ്പോള്‍ വന്ന് കളിക്കാനുള്ളതല്ല കേരള ടീം; സഞ്ജു സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്
Cricket
• 7 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-10125643in-heavy_rains_%283%29.png?w=200&q=75)
വിവിധയിടങ്ങളിൽ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Weather
• 8 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-19041016houthi2.png?w=200&q=75)
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇസ്റാഈലിനെതിരായ ആക്രമണം അവസാനിപ്പിക്കുമെന്ന് ഹൂതികള്‍
International
• 8 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-19034618nisa.png?w=200&q=75)
ദേശീയ ഗെയിംസ് ഫുട്ബോളിൽ കപ്പടിക്കാൻ കേരള യുവത്വം
Kerala
• 8 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-19060138gaza_happy.png?w=200&q=75)
സേന പിന്മാറിത്തുടങ്ങി; ഗസ്സക്കാര്‍ മടങ്ങാനൊരുങ്ങുന്നു തകര്‍ത്തെറിഞ്ഞ ജീവിതത്തിന്റെ ശേഷിപ്പുകളിലേക്ക്
International
• 6 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-19054635WEFRWERFEW.png?w=200&q=75)
ഇറാനില്‍ റിക്ടര്‍ സ്കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
International
• 7 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-19052552FEWEFEWXES.png?w=200&q=75)
യുഎഇ; നിങ്ങള്‍ അബൂദബിയിലാണോ? കെട്ടിട നിര്‍മ്മാണ ശബ്ദം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? എങ്കില്‍ പരാതി നല്‍കാം | Abu Dhabi construction noise complaint
uae
• 7 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-19051232saif2.png?w=200&q=75)