HOME
DETAILS
MAL
പാതയോരത്തെ മദ്യശാല: സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കും
backup
February 13 2017 | 05:02 AM
തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ മാറ്റാനുള്ള ഉത്തരവില്‍ വ്യക്തത വേണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കും. ഉത്തരവില്‍ ബാറുകള്‍, ബിയര്‍ പാര്‍ലറുകള്‍ എന്നിവ ഉള്‍പെടുമോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നതാണ് ആവശ്യം. ഹരജി നാളെ സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."