HOME
DETAILS
MAL
വ്യാപം: മധ്യപ്രദേശിലെ 500 ഓളം വിദ്യാര്‍ഥികളുടെ എം.ബി.ബി.എസ് പ്രവേശനം സുപ്രിംകോടതി റദ്ദാക്കി
backup
February 13 2017 | 06:02 AM
ഭോപ്പാല്‍: വ്യാപം അഴിമതി കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ 500 ഓളം വിദ്യാര്‍ഥികളുടെ എം.ബി.ബി.എസ് പ്രവേശനം സുപ്രിംകോടതി റദ്ദാക്കി. 2008-2012 കാലഘട്ടത്തില്‍ എം.ബി.ബി.എസിന് ചേര്‍ന്നവരുടെ പ്രവേശന നടപടികളാണ് സുപ്രിംകോടതി റദ്ദാക്കിയത്.
ക്രമക്കേടിലൂടെയാണ് പ്രവേശനമെന്ന് സുപ്രിംകോടതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിധി. പ്രവേശനം റദ്ദാക്കിയ മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."