HOME
DETAILS

മാനവിക പുരോഗതിക്ക് മതസൗഹാര്‍ദ്ദം അനിവാര്യം: കെ.കെ രാമചന്ദ്രന്‍നായര്‍

  
backup
February 14 2017 | 03:02 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%95-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%8b%e0%b4%97%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%a4%e0%b4%b8%e0%b5%97%e0%b4%b9


ചെങ്ങന്നൂര്‍: മാനവിക പുരോഗതിയ്ക്ക് മതങ്ങള്‍ തമ്മിലുള്ള  മതസൗഹാര്‍ദ്ദം അനിവാര്യമെന്ന് കെ കെ രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ.
മതങ്ങള്‍ തമ്മിലുള്ള മത്സരം പുരോഗതിയെ പുറകോട്ടടിക്കുമെന്നും എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് പരസ്പരം  സ്‌നേഹവും സാഹോദര്യവുമാണ്. മേരിമാതാ സിറോമലബാര്‍ കത്തോലിക്കാ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടന്ന സാംസ്‌ക്കാരിക മത സൗഹാര്‍ദ്ദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി അധ്യഷത വഹിച്ചു. ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.
മുനിസിപ്പല്‍ ചെയ്യര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍,  എം.ഗോപകുമാര്‍, അനില്‍ പി ശ്രീരംഗം , പി കെ മനോഹരന്‍, രാജന്‍ കണ്ണാട്ട്, പി.ആര്‍ പ്രദീപ്, കൗണ്‍സിലര്‍ അനില്‍കുമാര്‍, ടോം മുരിക്കുംമൂട്ടില്‍, ഫാ. ആന്റണി ഏത്തയ്ക്കാട്ട്,  എല്‍സമ്മ ജോര്‍ജ്ജ് തെക്കേമുറി, ഫ്രാന്‍സിസ് പുന്നാഞ്ചിറ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് കാന്‍സര്‍ രോഗിയായ  ഏഴ് വയസുള്ള പി ആര്‍ സുഭാഷിന് ഇടവക വികാരി ഫാ. ആന്റണി ഏത്തയ്ക്കാട്ട് ചികിത്സാ സഹായം കൈമാറി.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വ്യക്തമായ തെളിവില്ലാതെ വാഹനങ്ങൾക്ക് എതിരെ കേസ് എടുക്കരുത്'; ഗതാഗത കമ്മീഷണറുടെ ഉത്തരവ്

Kerala
  •  13 days ago
No Image

സാറ്റ്‍ലൈറ്റ് ടോൾ അടുത്ത മാസം മുതൽ; സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രമാകും പണം; മറ്റു നേട്ടങ്ങൾ അറിയാം

National
  •  13 days ago
No Image

മഞ്ഞൾ വ്യവസായത്തിൽ വിപ്ലവം; ഇളം നിറമുള്ള 'സൂര്യ' മഞ്ഞൾ ഇനം വികസിപ്പിച്ചു

Kerala
  •  13 days ago
No Image

വിന്‍സി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'; "പരാതി ലഭിച്ചാൽ നടപടി എടുക്കും" – താരസംഘടനയുടെ പ്രസ്താവന

Kerala
  •  13 days ago
No Image

കക്കാടംപൊയിൽ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു: 19 ഹെക്ടറിൽ ബൃഹദ് വിനോദസഞ്ചാര പദ്ധതി

Kerala
  •  13 days ago
No Image

സുപ്രീംകോടതി മതേതരമാണ്; ജഡ്ജിമാർക്ക് മതമില്ലെന്ന് ചീഫ് ജസ്റ്റിസ്

latest
  •  13 days ago
No Image

മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു

Kerala
  •  13 days ago
No Image

വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം: സാദിഖലി തങ്ങള്‍

Kerala
  •  13 days ago
No Image

എഐ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥക്ക് പൊലീസ് നോട്ടീസ്; ഹൈദരാബാദിൽ വിവാദം

latest
  •  13 days ago
No Image

വഖ്ഫ് നിയമഭേദഗതിക്കെതിരേ പ്രതിഷേധ സാഗരമായി മുസ്‌ലിം ലീഗ് മഹാറാലി

Kerala
  •  13 days ago