HOME
DETAILS
MAL
എക്സ്റേ യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
backup
February 14 2017 | 03:02 AM
തുറവൂര്‍: ആധുനീകികരിച്ച എക്സ്റേ യൂനിറ്റ് തുറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
എ.എം ആരീഫ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല തമ്പി അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പഞ്ചായത്തിലെ ഒമ്പത് ലക്ഷം രൂപായുടെ പദ്ധതിയിലെ ഫï് ഉപയോഗിച്ചാണ് എക്സ്റേ യൂണിറ്റ് ആധുനികീകരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.റ്റി.വിനോദ്, ഹേമാദാമോദരന്, മണി പ്രഭാകരന്, എന്‍.സജിൃ, മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര് റൂബി , ആശുപത്രി വികസന സമിതി അംഗങ്ങളായ സി.പി. ബാബു, പി.കെ.ഹരീദാസ്, സണ്ണി മണലേല്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സജി പി. സാഗര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."