HOME
DETAILS

കൊച്ചിന്‍ കോളജില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

  
backup
February 14, 2017 | 3:32 AM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d


മട്ടാഞ്ചേരി: ഇരുവിഭാഗം വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ കൊച്ചിന്‍ കോളജില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥക്ക് അയവില്ല. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയതാണ് സംഘര്‍ഷാവസ്ഥ വീണ്ടും ഉടലെടുക്കാന്‍ കാരണമായത്. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെ തുടര്‍ന്ന് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ കോളജിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി തടിച്ചുകൂടി. പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി അനീഷ്, ഫോര്‍ട്ട്‌കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.മനോജ് കുമാര്‍, പള്ളുരുത്തി എസ്.ഐ.വി വിമല്‍, ഫോര്‍ട്ട്‌കൊച്ചി എസ്.ഐ ആന്റ ണി നെറ്റോ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
അതേസമയം കെ.എസ്.യു പ്രവര്‍ത്തകര്‍ കോളജില്‍ റാഗിങ് നടത്തുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയും എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയംഗവുമായ ഷാനിനെ കഴിഞ്ഞ അവധി ദിനമായ  ശനിയാഴ്ച കോളജിലേക്ക് വിളിച്ച് വരുത്തി കെ.എസ്.യു പ്രവര്‍ത്തകര്‍ മര്‍ദിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് കെ.എസ്.യു പ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ മര്‍ദിച്ചതായി ആരോപിച്ച്  കെ.എസ്.യുവും രംഗത്തെത്തി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  2 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  2 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  2 days ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  2 days ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

latest
  •  2 days ago
No Image

ഹോര്‍മുസ് പ്രതിസന്ധിക്ക് പിന്നാലെ ഖത്തറിനോടും യുഎഇയോടും വിലക്കുറവ് ആവശ്യപ്പെട്ട് എല്‍എന്‍ജി വാങ്ങുന്ന രാജ്യങ്ങള്‍

Business
  •  2 days ago
No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  2 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  2 days ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  2 days ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  2 days ago