HOME
DETAILS

ക്വട്ടേഷന്‍ ക്ഷണിച്ചു

  
Web Desk
February 14 2017 | 03:02 AM

%e0%b4%95%e0%b5%8d%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-12


തൊടുപുഴ:   പൊതുമരാമത്ത് തൊടുപുഴ സബ് ഡിവിഷന്‍ പരിധിയില്‍ വരുന്ന കലയന്താനി പറമ്പുകാട്ടുമല  റോഡ് പുനരുദ്ധാരണ ജോലിയുടെ സൈറ്റില്‍ നിന്നും ലഭ്യമായ കരിങ്കല്‍ കഷണങ്ങള്‍ ലേലം ചെയ്യുന്നു.
ക്വട്ടേഷനുകള്‍  ഫെബ്രുവരി 16 ന് ഉച്ചക്ക് 12 മണിവരെ സ്വീകരിക്കും. ലേലം അന്നേ ദിവസം ഉച്ചക്ക്  12.30ന് തൊടുപുഴ സബ് ഡിവിഷന്‍ ഓഫീസില്‍ നടക്കുമെന്ന് പൊതുമരാമത്ത് റോഡ്‌സ്  വിഭാഗം എക്‌സിക്യൂട്ടീവ് എന്ജിനീയര്‍ അറിയിച്ചു.
മൂന്നാര്‍:   മൂന്നാര്‍ ഗവ. കോളജിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ ലഭ്യമാക്കുന്നതിന് പ്രിന്‍സിപ്പല്‍ മുദ്രവച്ച  ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 23ന് ഉച്ചക്ക് രï് മണിവരെ സ്വീകരിക്കുന്നതും  അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ കോളജ് ഓഫീസില്‍  നിന്നും അറിയാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  8 minutes ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  15 minutes ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  20 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  29 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  37 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  41 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  an hour ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  an hour ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago