HOME
DETAILS

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

  
Shaheer
July 04 2025 | 02:07 AM

Superintendent Sparks Controversy with Remark Cant Always Go Everywhere and Check

ഗാന്ധിനഗർ:വീട്ടമ്മയുടെ മരണത്തിൽ വിവാദമായി ആശുപത്രി സൂപ്രണ്ടിൻ്റെ പ്രതികരണം. മന്ത്രിമാരുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലെ "എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല"എന്ന   പ്രതികരണമാണ് വിമർശനത്തിന് വിധേയമായത്.  ബലക്ഷയം കണ്ടതിനെ തുടർന്ന് ശുചിമുറികൾ അടച്ചിട്ടിരുന്നതാണെന്ന് സൂപ്രണ്ട് ഡോ.പി.കെ ജയകുമാർ പറഞ്ഞു. 
പ്രവേശനമില്ലെങ്കിൽ പിന്നെ ബിന്ദു അടക്കമുള്ളവർ എങ്ങനെ അവിടെ  എത്തി എന്ന ചോദ്യത്തോടാണ് ഇങ്ങനെ അദ്ദേഹം പ്രതികരിച്ചത്.

സൂപ്രണ്ട് തന്നെ ഇങ്ങനെ പ്രതികരിച്ചത് അനുചിതമായെന്നാണ് വിലയിരുത്തൽ. ദൈനംദിന കാര്യങ്ങൾ അറിയാനുള്ള സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും അത് സൂപ്രണ്ട് അറിയുന്നില്ലെന്നുമാണ് ആക്ഷേപം. അവിടേക്ക് ആരെങ്കിലും പ്രവേശിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഹെഡ് നഴ്സിനെയാണ് ചുമതലപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു. രോഗികളെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിക്കാൻ ശ്രമിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണ്. അങ്ങനെ ഉണ്ടായാൽ കർശന നടപടി ഉണ്ടാകും. രോഗികളെ മാറ്റുന്ന നടപടി ഇന്നുതന്നെ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം

Kerala
  •  an hour ago
No Image

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടി, ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപനം

National
  •  2 hours ago
No Image

വി.എസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു

Kerala
  •  2 hours ago
No Image

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക് 

Kerala
  •  3 hours ago
No Image

താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍ 

International
  •  4 hours ago
No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി 

Business
  •  4 hours ago
No Image

ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ

uae
  •  5 hours ago
No Image

വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

Kerala
  •  5 hours ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?

uae
  •  5 hours ago
No Image

ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്

Kerala
  •  5 hours ago


No Image

പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്

uae
  •  6 hours ago
No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  7 hours ago
No Image

'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  7 hours ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  7 hours ago