HOME
DETAILS

ബിനോയ് കോടിയേരി ഉള്‍പെട്ട പണമിടപാട്: രാഖുല്‍ കൃഷ്ണയും നിയമനടപടിക്ക്

  
backup
February 05, 2018 | 3:09 AM

kerala-05-02-18-binoy-kodiyeri-case

കരുനാഗപ്പള്ളി: ബിനോയ് കോടിയേരിയുള്‍പെട്ട സാമ്പത്തിക തട്ടിപ്പു കേസില്‍ ശ്രീജിത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വിലക്കിയതിനെതിരെ രാഖുല്‍ കൃഷ്ണ കോടതിയെ സമീപിക്കും. വാര്‍ത്ത വിലക്കിയ വിധിപ്പകര്‍പ്പ് ആവശ്യപ്പെട്ട് രാഖുല്‍ ഇന്ന് അപേക്ഷ നല്‍കും. കരുനാഗപ്പള്ളി കോടതിയെയാണ് സമീപിക്കുന്നത്. പരാതിയുടെ പകര്‍പ്പും ആവശ്യപ്പെടും. തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് കോടതിയെ അറിയിക്കും.

 എന്‍. വിജയന്‍പിള്ള എം.എല്‍.എയുടെ മകന്‍ വി. ശ്രീജിത്തുമായി ബന്ധപ്പെട്ട് ദുബൈയില്‍ നിലവിലുള്ള കേസില്‍ മാധ്യമങ്ങളില്‍ ചര്‍ച്ചകളോ റിപ്പോര്‍ട്ടിങോ നടത്തരുതെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. രാഖുല്‍ കൃഷ്ണ എന്ന വ്യക്തി തന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് ശ്രീജിത്ത് സമര്‍പ്പിച്ച ഹരജിയിലാണ് കരുനാഗപ്പള്ളി സബ് കോടതിയുടെ ഉത്തരവ്.

ചവറ പൊലിസ് സ്റ്റേഷനിലെ കേസിനെ സംബന്ധിച്ചോ, മാവേലിക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ കേസിനെ സംബന്ധിച്ചോ അതുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളെക്കുറിച്ചോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ചര്‍ച്ചകളോ വാര്‍ത്തകളോ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.

തിരുവനന്തപുരം പ്രസ് ക്ലബിനും മാധ്യമ സ്ഥാപനങ്ങള്‍ക്കും വിലക്കുമായി ബന്ധപ്പെട്ട് കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.











Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  6 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  6 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  6 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  6 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  6 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  6 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  6 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  6 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  6 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  6 days ago