HOME
DETAILS
MAL
പ്രധാനമന്ത്രി മോദിയുടെ ഭാര്യയ്ക്ക് വാഹനാപകടത്തില്‍ പരുക്ക്
backup
February 07 2018 | 07:02 AM
ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാര്യ യശോദാ ബെന്നിന് വാഹനാപകടത്തില്‍ പരിക്ക്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം.
കോട്ടയില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം ഗുജറാത്തിലെ മെഹ്‌സാനയിലേക്കു മടങ്ങുമ്പോഴാണ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. തലയ്ക്കു പരുക്കേറ്റ യശോദബെന്നിനെ ചിത്തോര്‍ഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."