HOME
DETAILS
MAL
'അനുയാത്ര' ഹെല്പ് ലൈന്‍ തുടങ്ങി
backup
February 08 2018 | 19:02 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷി മേഖലയില്‍ നടപ്പാക്കി വരുന്ന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്കാന് ആരംഭിച്ച അനുയാത്ര ഹെല്പ് ലൈന്‍ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി കെ.കെ.ശൈലജ നിര്‍വഹിച്ചു. കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 1800 120 1001 ആണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍.
ഒ. രാജഗോപാല്‍ എം.എല്‍.എ. അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."