HOME
DETAILS
MAL
മദീന ഫെസ്റ്റിവലിന് നാളെ തുടക്കമാകും
backup
February 16 2017 | 19:02 PM
ജിദ്ദ: മദീന ഫെസ്റ്റിവലിന് നാളെ തുടക്കമാകും. കിങ് ഫഹദ് സെന്‍ട്രല്‍ പാര്‍ക്കില്‍ നടക്കുന്ന ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി അറിയിച്ചു. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ (ഒ.ഐ.സി) അംഗ രാജ്യങ്ങളാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്‍, നയതന്ത്രജ്ഞര്‍, എഴുത്തുകാര്‍, മാധ്യമപ്രതിനിധികള്‍ തുടങ്ങിയവര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."