HOME
DETAILS

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

  
November 28 2024 | 13:11 PM

Saudi Arabia Arrests Two Indians for Begging

ജിദ്ദ: സഊദിയിലെ കിഴക്കൻ പ്രവിശ്യ അൽഖോബാറിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ.  ട്രാഫിക് സിഗ്നനിൽ ഭിക്ഷയാചിക്കുന്നതിനിടെയാണ് ഒരാൾ പൊലിസിന്റെ പിടിയിലായത്.

രണ്ടാമത്തെയാൾ വാഹനങ്ങളുടെ ഗ്ലാസ് കഴുകി ഡ്രൈവർമാരിൽ നിന്നും പണം കൈപ്പറ്റുന്നത് നിരീക്ഷിച്ച പൊലിസ് സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാളെ പിടികൂടുകയായിരുന്നു. അൽഖോബാറിൽ തന്നെ സമാനമായ മറ്റൊരു സംഭവത്തിൽ, പള്ളിയിൽ ഭിക്ഷയാചിച്ചുകൊണ്ടിരുന്ന ബംഗ്ലദേശ് സ്വദേശിയെയും പൊലിസ് പിടികൂടി.

 Two Indian nationals have been arrested in Saudi Arabia for begging, a crime punishable under Saudi law. The arrests were made as part of the kingdom's efforts to curb begging and maintain public order.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ വാക്സിനില്ലാതെ സഊദിയിലേക്ക് പോയാൽ മടങ്ങേണ്ടി വരും; കൂടുതൽ വിവരങ്ങളറിയാം

Saudi-arabia
  •  3 days ago
No Image

അമേരിക്കയുടെ 47ാം പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും അമ്മ നല്‍കിയ ബൈബിളും തൊട്ട് സത്യപ്രതിജ്ഞ

International
  •  3 days ago
No Image

രണ്ടാം വരവിൽ ട്രംപിന് അഭിമാനമായി ​ഗസ്സ; അതേസമയം ഇലോൺ മസ്ക് അടക്കം നിരവധി വെല്ലുവിളികളും

International
  •  3 days ago
No Image

50 കിലോമീറ്റർ പരിധി; റോഡ് സുരക്ഷയ്ക്കായി സഊദിയിൽ ഇനി അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ഡ്രോണുകൾ

Saudi-arabia
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-20-01-2025

latest
  •  3 days ago
No Image

യുഎഇയുടെ സാമ്പത്തിക മുന്നേറ്റം 2026 ല്‍ അവസാനിക്കും; ഖത്തറും സഊദിയും സ്ഥാനം തട്ടിയെടുക്കും

uae
  •  3 days ago
No Image

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തു

Kerala
  •  3 days ago
No Image

അഞ്ചടിച്ച് നെഞ്ചുവിരിച്ച് ഗോകുലം; ഇന്ത്യൻ വനിത ലീഗിൽ പടയോട്ടം തുടങ്ങി മലബാറിയൻസ്

Football
  •  3 days ago
No Image

മിഡിൽ ഈസ്‌റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിൽ ലോകത്തെ മാനസിക സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്

latest
  •  3 days ago
No Image

നടന്‍ വിജയ രംഗരാജു അന്തരിച്ചു

National
  •  3 days ago