HOME
DETAILS
MAL
ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കുക
November 28 2024 | 13:11 PM
റാസ് അൽ ഖൈമയിലെ വാദി ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റാസൽ ഖൈമ പൊലിസ് ഇന്ന് (വ്യാഴാഴ്ച) അറിയിച്ചു.
എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകിട്ട് 5 വരെ മൂന്ന് മാസത്തേക്ക് ഈ പ്രദേശത്ത് പാതയോര സംരക്ഷണ പദ്ധതി നടക്കുന്നുണ്ട്.
Motorists are advised to exercise caution while driving near the Shah-Jabal Jais Road in Ras Al Khaimah due to ongoing construction work in the area.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."