HOME
DETAILS

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

  
November 28 2024 | 16:11 PM

Blasters lose again

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വീണ്ടും തോൽവി.തുടർ പരാജയങ്ങൾക്കു ശേഷം കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിനെ തോൽപ്പിച്ച് വിജയ വഴിയിലേക്ക് തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും തോൽവി വഴങ്ങിയിരിക്കുകയാണ് സ്വന്തം മൈതാനത്ത്. 

മറുപടിയില്ലാത്ത ഒറ്റ ഗോളിന് ബ്ലാസ്‌റ്റേഴ്‌സിനെ എഫ്‌സി ഗോവ വീഴ്ത്തിയത്. കളിയുടെ 40ാം മിനിറ്റില്‍ ബോറിസ് സിങ് തങ്ജമാണ് ഗോവയുടെ വിജയ ഗോള്‍ നേടിയത്.

ആക്രമണത്തിലും പന്തടക്കത്തിലും ആധിപത്യം പുലര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനായി. എന്നാല്‍ ലക്ഷ്യത്തിലേക്ക് പന്തെത്തിക്കാന്‍ ടീമിനു കഴിഞ്ഞില്ല.തോല്‍വിയോടെ ടീം പത്താം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. ഗോവ അഞ്ചാമത്. തോല്‍വി ബ്ലാസ്‌റ്റേഴ്‌സിന്റെ നോക്കൗട്ട് സാധ്യതകളേയും ബാധിക്കുന്നതാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വം റദ്ദാക്കിയ ഉത്തരവിന് സ്റ്റേ

International
  •  9 hours ago
No Image

അഹിംസയുടെ ആശയം സംരക്ഷിക്കാന്‍ ചിലപ്പോള്‍ അക്രമം നടത്തേണ്ടി വരും; ആര്‍എസ്എസ് നേതാവ് ഭയ്യാജി ജോഷി

National
  •  10 hours ago
No Image

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വം; ഒടുവില്‍ കൊമ്പന്‍ പുറത്തേക്ക്; കിണറ്റില്‍ വീണ ആനയെ രക്ഷപ്പെടുത്തി

Kerala
  •  11 hours ago
No Image

വീണ്ടും എംപോക്‌സ്; ബെംഗളൂരുവില്‍ 40കാരന് രോഗം സ്ഥിരീകരിച്ചു

National
  •  11 hours ago
No Image

ഓണ്‍ലൈനിലൂടെ ഒരു കോടി തട്ടി; കൊച്ചിയില്‍ അധ്യാപിക പിടിയില്‍

Kerala
  •  12 hours ago
No Image

കള്ളപ്പണക്കേസില്‍ തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണന്റെ സ്വത്ത് മരവിപ്പിച്ച് ഇഡി

National
  •  12 hours ago
No Image

കൊല്ലത്ത് ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ബസിടിച്ച് ഭര്‍ത്താവ് മരിച്ചു; ഭാര്യക്ക് പരിക്ക്

Kerala
  •  13 hours ago
No Image

കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച പൊലിസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

Kerala
  •  13 hours ago
No Image

കിണറ്റില്‍ വീണ ആനയെ ഇന്ന് കാടുകയറ്റും; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

Kerala
  •  13 hours ago
No Image

ഒന്നും മിണ്ടാതെ ചാറ്റ് ജിപിടി; ലോകത്താകമാനം സേവനങ്ങള്‍ തടസപ്പെട്ടതായി പരാതി

International
  •  13 hours ago