HOME
DETAILS
MAL
കുടുംബശ്രീ തൊഴില്‍മേള സംഘടിപ്പിക്കുന്നു
backup
February 18 2017 | 07:02 AM
മലപ്പുറം: കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിക്ക് കീഴില്‍ മാര്‍ച്ച് നാലിന് മലപ്പുറം ഗവ: കോളജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പത്താംക്ലാസ് മിനിമം യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫിസുമായി ബന്ധപ്പെടുക. ജോബ് മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കമ്പനികള്‍ സലൃ.ററൗഴസ്യ.ാഹുാ@ഴാമശഹ.രീാ മെയിലിലൂടെയോ 0483 2733470 നമ്പറിലൂടെയോ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."