HOME
DETAILS
MAL
കേരളത്തെ നടുക്കിയ സംഭവം: ഉമ്മന്‍ചാണ്ടി
backup
February 14 2018 | 01:02 AM
ന്യൂഡല്‍ഹി: ശുഹൈബ് കൊലപാതകം കേരളത്തെ നടുക്കിയ സംഭവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നേരത്തെ മട്ടന്നൂരില്‍ ഉണ്ടായ സംഘര്‍ഷാവസ്ഥ പൊലിസ് ഇടപെട്ട് തടഞ്ഞിരുന്നുവെങ്കില്‍ ഈ കൊലപാതകം ഒഴിവാക്കാമായിരുന്നു. അധികാരത്തിന്റെ തണലില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് സി.പി.എമ്മിനെന്നും അദ്ദേഹം പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."