HOME
DETAILS
MAL
തീരദേശത്തിന്റെ സമഗ്രവികസനം ലക്ഷ്യം: മന്ത്രി
backup
February 15 2018 | 19:02 PM
തിരുവനന്തപുരം: തീരദേശ സമഗ്രവികസനം ലക്ഷ്യമിട്ട് നാലുവര്‍ഷത്തിനുള്ളില്‍ മുഴുവന്‍ തീരദേശ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി ടി.എം തോമസ് ഐസക്. തീരദേശത്തിന്റെ സമഗ്രവികസനം സാധ്യമാക്കാനുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. മത്സ്യത്തൊഴിലാളി ഫെഡറേഷനും (സി.ഐ.ടി.യു) ഇമ്പിച്ചിബാവ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച 'കേരള ബജറ്റും മത്സ്യമേഖലയും' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടായ് ബഷീര്‍ അധ്യക്ഷനായി. പുല്ലുവിള സ്റ്റാന്‍ലി, സി. പയസ്, അഗസ്റ്റിന് ഗോമസ്, പി.പി ചിത്തരഞ്ജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."