HOME
DETAILS

ഭെല്‍ കമ്പനിയെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൈവെടിയുന്നു: എസ്.ടി.യു

  
backup
February 20 2017 | 07:02 AM

%e0%b4%ad%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b8


കാസര്‍കോട്: ജില്ലയിലെ ഏക പൊതുമേഖല വ്യവസായ സ്ഥാപനമായിരുന്ന കെല്‍ സംയുക്ത സംരംഭമാക്കി ഭെല്ലിനു കൈമാറി ആറു വര്‍ഷമായിട്ടും ഒരു നയാ പൈസപ്പോലും നിക്ഷേപം വന്നില്ലെന്നു എസ്.ടി.യു. ഇത്രയും കാലം കൊണ്ട് കമ്പനി നവീകരിക്കാനോ ജീവനക്കാരുടെ അനുകൂല്യങ്ങള്‍ നല്‍കാനോ തയാറാകാത്ത ഭെല്‍ അധികൃതരുടെ നടപടിക്കെതിരേ പരക്കെ വിമര്‍ശനമുയരുന്നു. കേന്ദ്ര സര്‍ക്കാരും കമ്പനി കൈമാറിയ ഇടതുസര്‍ക്കാറും നിസംഗത വെടിഞ്ഞു വ്യവസായ സ്ഥാപനത്തേയും ജീവനക്കാരേയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എസ്.ടി.യു ദേശീയ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
കമ്പനിയെ കൈയൊഴിയാന്‍ തീരുമാനിച്ചെന്നു കേരള സര്‍ക്കാറിനെ അറിയിച്ച് മൗനം പാലിച്ചിരിക്കുന്ന ഭെല്‍ അധികൃതര്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ജീവിതമാണ് അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തും ജില്ലാ വികസന സമിതിയും ജില്ലയിലെ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രമേയങ്ങള്‍ വഴിയും രാഷ്ട്രീയ തൊഴിലാളി സംഘടനകള്‍ സമരങ്ങള്‍ നടത്തിയും സ്ഥാപനത്തെയും ജീവനക്കാരെയും രക്ഷിക്കണമെന്നാവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ പുലര്‍ത്തുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago