HOME
DETAILS
MAL
പണം മുഴുവന്‍ ബാങ്കുകളില്‍ തിരിച്ചെത്തി: ഉപരാഷ്ട്രപതി
backup
February 17 2018 | 19:02 PM
കോഴിക്കോട്: തലയണയ്ക്കടിയിലും കിടയ്ക്കക്കടിയിലും ശുചിമുറിയിലുമായി കിടന്നിരുന്ന പണം മുഴുവന്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് ഉപരാഷ്ട്രപതി.
ഇതില്‍ കള്ളപ്പണമേതെന്നും നല്ലതേതെന്നും വിവരിക്കേണ്ടത് റിസര്‍വ് ബാങ്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ഫാറൂഖ് കോളജിന്റെയും റൗദത്തുല്‍ ഉലൂം അസോസിയേഷന്റെയും ഫാറൂഖ് കോളജിന്റെയും പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ബാങ്ക് അക്കൗണ്ടുള്ള 17 കോടി ജനങ്ങള്‍ക്ക് ഇന്ന് അതിന്റെ ഗുണം ലഭിച്ചുകൊണ്ടിരിക്കുകയാണ്. പലിശ നിരക്ക് കുറഞ്ഞിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."