HOME
DETAILS
MAL
വിദേശികളുടെ ഇഖാമ: വാര്‍ത്ത വ്യാജമെന്ന് ജവാസാത്ത്
backup
February 20 2018 | 02:02 AM
ജിദ്ദ: സെയില്‍സ് റെപ്രസെന്റേറ്റിവ് പ്രൊഫഷനിലുള്ള വിദേശികളുടെ ഇഖാമ പുതുക്കുന്നില്ലെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്നു തൊഴില്‍ സാമൂഹിക മന്ത്രാലയം(ജവാസാത്ത്) അറിയിച്ചു. സെയില്‍സ് റെപ്രസെന്റേറ്റിവ് (മന്‍ദൂബ് മബീആത്ത്) പ്രൊഫഷന്‍ സ്വദേശിവല്‍ക്കരിച്ചെന്ന തരത്തിലുള്ള പ്രചാരണങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രാലയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."