HOME
DETAILS
MAL
കെ. പാനൂരിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
backup
February 21 2018 | 02:02 AM
തിരുവനന്തപുരം: കെ. പാനൂരിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. കേരളത്തിലെ ആദിവാസി ജീവിതത്തിന്റെ നേര്‍ച്ചിത്രം തന്റെ കൃതിയിലൂടെ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു കെ. പാനൂരെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കെ.പാനൂര്‍ എന്ന കുഞ്ഞിരാമന് പാനൂര്‍ ആദിവാസികളുടെ സേവകനായാണ് സ്മരിക്കപ്പെടുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."