HOME
DETAILS
MAL
നിയമസഭാ സമ്മേളനം നാളെ മുതല്‍
backup
February 24 2018 | 22:02 PM
തിരുവനന്തപുരം: മാര്‍ച്ച് 31ന് മുന്‍പ് സമ്പൂര്‍ണ ബജറ്റ് പാസാക്കാനുള്ള നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. ഏപ്രില്‍ നാലുവരെ 24 ദിവസങ്ങളിലായിട്ടായിരിക്കും സഭ ചേരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."