HOME
DETAILS
MAL
നഴ്‌സുമാര്‍ക്ക് പരിശീലനം
backup
March 02 2018 | 19:03 PM
തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല ആര്‍ദ്രം മിഷനുമായി സഹകരിച്ച് ആരോഗ്യ വകുപ്പിലെ ബിരുദാനന്തര ബിരുദധാരികളായ 70 നഴ്‌സുമാര്‍ക്ക് കുടുംബാരോഗ്യ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. ഈ മാസം അഞ്ച് മുതല്‍ പതിനാറു വരെയാണ് പരിശീലനപരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."