HOME
DETAILS

ദുബൈ സഫാരി പാർക്കിലെ സന്ദർശന സമയം പരിമിത കാലത്തേക്ക് നീട്ടുന്നു

  
December 06, 2024 | 4:08 AM

Dubai Safari Park Extends Visiting Hours Temporarily

ദുബൈ സഫാരി പാർക്കിലെ സന്ദർശന സമയം പരിമിത കാലത്തേക്ക് നീട്ടാനൊരുങ്ങി അധികൃതർ. ഇതനുസരിച്ച് 2024 ഡിസംബർ 13 മുതൽ 2025 ജനുവരി 12 വരെയുള്ള ദിവസങ്ങളിൽ, വൈകുന്നേരം 6 മണി മുതൽ 8 മണി വരെയാണ് സന്ദർശന സമയം നീട്ടുന്നത്. ഡിസംബർ 11 മുതൽ പാർക്കിന്റെ വെബ്സൈറ്റിൽ ടിക്കറ്റുകൾ ലഭിക്കും.

സന്ദർശന സമയം നീട്ടുന്നതിലൂടെ സന്ദർശകർക്ക് രാത്രിയിലെ കൂടുതൽ ആകർഷണം അനുഭവിക്കാനാകും. വൈകുന്നേരത്തെ സന്ദർശകർക്ക് രാത്രിയിലുള്ള മൃഗങ്ങളുടെ സ്വഭാവത്തിലെ മാറ്റങ്ങളും നിരീക്ഷിക്കാൻ കഴിയും. രാത്രി സമയങ്ങളിൽ പാർക്കിലെ സിംഹങ്ങൾ കൂടുതൽ ഗർജ്ജിക്കുകയും, സാധാരണയായി പിടികിട്ടാത്ത പിഗ്മി ഹിപ്പോകൾ കൂടുതൽ സജീവമാകുകയും ചെയ്യും.

Dubai Safari Park has announced a temporary extension of its visiting hours, allowing visitors to spend more time exploring the park's attractions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65-കാരൻ അറസ്റ്റിൽ

Kerala
  •  8 days ago
No Image

വർക്കലയിൽ വീട്ടിൽക്കയറി അമ്മയ്ക്കും മകനും നേരെ ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  8 days ago
No Image

വി.സി നിയമന അധികാരം ചാൻസലർക്ക്: സുപ്രിം കോടതിക്കെതിരെ ഗവർണർ; നിയമപരമായ പോര് മുറുകുന്നു

Kerala
  •  8 days ago
No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  8 days ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  8 days ago
No Image

ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5 മിനിറ്റായി കുറയും

uae
  •  8 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  8 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  8 days ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  8 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  8 days ago