HOME
DETAILS
MAL
എ.ടി.എം തട്ടിപ്പ്: കേസന്വേഷണത്തിന് പുരസ്കാരം
backup
March 04 2018 | 02:03 AM
തിരുവനന്തപുരം: തലസ്ഥാനത്തെ റുമേനിയന്‍ സംഘത്തിന്റെ എ.ടി.എം തട്ടിപ്പ് കേസ് 2017ലെ രാജ്യത്തെ ഏറ്റവും മികച്ച സൈബര്‍ കേസന്വേഷണത്തിനുള്ള പുരസ്കാരം നേടി. അന്വേഷണത്തിനു നേതൃത്വം നല്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച ഡി.ജി.പി ലോക്നാഥ് ബെഹ്റ, സംഘാംഗങ്ങള്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കുമെന്നും അറിയിച്ചു.
കൂടാതെ സര്‍ക്കാരിന്റെ പാരിതോഷികത്തിനും ഇവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യുമെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു. വിജിലന്‍സ് എസ്.പി കെ.ഇ ബൈജു, സിറ്റി കണ്ട്രോള് റൂം അസി. കമ്മിഷണര്‍ വി. സുരേഷ്കുമാര്‍, സിറ്റി ഷാഡോ പൊലിസിലെ മണികണ്ഠന് എന്നിവരാണ് സംഘത്തിലെ അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."