HOME
DETAILS
MAL
തിരിച്ചടി ഭയന്ന് ടി.ഡി.പിയുമായി ചര്‍ച്ചക്ക് അമിത് ഷാ
backup
March 04 2018 | 02:03 AM
അമരാവതി: പ്രതിഷേധം ശക്തിപ്പെട്ടതോടെ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനെ അനുനയിപ്പിക്കാനുള്ള നീക്കവുായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് തെലുഗുദേശം പാര്‍ട്ടി കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നത് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് മനസ്സിലാക്കിയാണ് അമിത് ഷാ ചര്‍ച്ചക്കു വിളിച്ചത്. ഇന്ന് ഡല്‍ഹിയിലാണ് ചര്‍ച്ച . മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിനൊപ്പം സംസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി വൈ.എസ് ചൗധരിയും ചര്‍ച്ചക്കെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."