HOME
DETAILS
MAL
വ്യാജ സത്യവാങ്മൂലം: അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്ന് തെര.കമ്മിഷന്‍
backup
March 04 2018 | 09:03 AM
തിരുവനന്തപുരം: വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചെന്ന പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരായ നടപടിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി. വിഷയത്തില്‍ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
ജനപ്രാതിനിധ്യനിയമം 125 എ പ്രകാരം പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഇകെ മാജി വ്യക്തമാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."