HOME
DETAILS
MAL
സിവില്‍ പൊലിസ് ഓഫിസര്‍ കുളിമുറിയില്‍ മരിച്ചനിലയില്‍
backup
March 05 2018 | 06:03 AM
തിരുവനന്തപുരം: സിവില്‍ പൊലിസ് ഉദ്യോഗസ്ഥനെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എആര്‍ ക്യാമ്പിലെ സിവില്‍ പൊലിസ് ഓഫിസര്‍ വി.ജയകുമാറാണ് മരിച്ചത്. മരണകാരണം അറിവായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."