HOME
DETAILS

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

  
Web Desk
November 24 2024 | 07:11 AM

rahul-mankoottathil-reached-puthuppally-oommen-chandys-grave-and-laid-flowers

കോട്ടയം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍. ഉമ്മന്‍ ചാണ്ടിയുടെ കല്ലറ വൈകാരിക അടുപ്പമുള്ളയിടമാണ്. പാലക്കാട്ടേത് ജനങ്ങളുടെ വിജയമാണെന്ന് പറഞ്ഞ രാഹുല്‍ വര്‍ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും എസ്.ഡി.പി.ഐയെ ശക്തമായി എന്നും എതിര്‍ത്തിട്ടുള്ളത് ലീഗാണെന്നും ചൂണ്ടിക്കാട്ടി. 

വൈകുന്നേരം പാലക്കാടെത്തുന്ന രാഹുലിന് പ്രവര്‍ത്തകര്‍ മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. മറ്റന്നാള്‍ മുതല്‍ ഉദ്ഘാടനം ഉള്‍പ്പെടെ നിരവധി പൊതു പരിപാടികളിലും രാഹുല്‍ പങ്കെടുക്കും. നേതൃത്വം പോലും കണക്ക് കൂട്ടാത്ത ഭൂരിപക്ഷത്തോടെയാണ് പാലക്കാട് യുഡിഎഫ് നിലനിര്‍ത്തിയത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയം..ജൂസ് ചലഞ്ച്..കഷായത്തില്‍ വിഷം; ഷാരോണ്‍ വധക്കേസില്‍ ശിക്ഷാ വിധി ഇന്ന് 

Kerala
  •  a day ago
No Image

ഗസ്സന്‍ തെരുവുകളിലെ സന്തോഷാരവങ്ങളില്‍ നിറസാന്നിധ്യമായി ഹമാസ്;  ഒന്നരക്കൊല്ലമായി നിങ്ങള്‍ അവിടെ എന്തെടുക്കുകയായിരുന്നുവെന്ന് നെതന്യാഹുവിനോട് ഇസ്‌റാഈലികള്‍

International
  •  a day ago
No Image

ദുബൈ; റമദാനിലെ സാലിക്ക് ടോള്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു

uae
  •  a day ago
No Image

സ്വഛ് സർവേക്ഷൻ സൂപ്പർ ലീഗിലേക്ക് 12 നഗരങ്ങൾ; കേരളത്തിൽ നിന്ന് ഒന്നുപോലുമില്ല

Kerala
  •  a day ago
No Image

ഡല്‍ഹിക്ക് ആശ്വാസമായി ചൂട്,താപനിലയില്‍ അപ്രതീക്ഷിത വര്‍ധന;  കഠിനമായ തണുപ്പ് കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

Weather
  •  a day ago
No Image

എ.ടി.എമ്മിലേക്ക് പണം കൊണ്ടുപോകുന്നത് വേണ്ടത്ര സുരക്ഷയില്ലാതെ

Kerala
  •  a day ago
No Image

ആര്‍ജി.കര്‍ മെഡിക്കല്‍ കോളജ് ബലാത്സംഗക്കൊല: കേസില്‍ ശിക്ഷാവിധി ഇന്ന് 

National
  •  a day ago
No Image

മാലിന്യം തള്ളുന്ന വാഹനങ്ങൾ ഇനി റോഡിലിറങ്ങില്ല; രജിസ്‌ട്രേഷൻ റദ്ദാക്കും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-19-01-2024

PSC/UPSC
  •  2 days ago
No Image

ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ഋതു ജയന്‍റെ വീട് അടിച്ചുതകര്‍ത്ത് നാട്ടുകാര്‍, രണ്ടു പേര്‍ പിടിയിൽ

Kerala
  •  2 days ago