HOME
DETAILS
MAL
അഞ്ചു കണ്ണുകളും മൂന്ന് അറകളുമുള്ള നാളികേരം അത്ഭുതമായി
backup
March 09 2018 | 22:03 PM
പള്ളുരുത്തി: അഞ്ചു കണ്ണുകളും ഉള്ളില്‍ മൂന്ന് അറകളുള്ള നാളികേരം കൗതുകമായി മാറി. പള്ളുരുത്തി ചിറയത്ത് വീട്ടില്‍ ജോര്‍ജിന്റെ വീട്ടിലെ തെങ്ങിലാണ് ഈ നാളികേരം വിളഞ്ഞത്.
നാളികേരം പൊതിച്ചപ്പോള്‍ അഞ്ചു കണ്ണുകള്‍ തേങ്ങയില്‍ കണ്ടുവെങ്കിലും അത് സാരമാക്കിയില്ല. എന്നാല്‍ തേങ്ങ പൊളിച്ച് ഉള്ളിലേക്ക് നോക്കിയപ്പോഴാണ് മൂന്നു വെള്ളം നിറഞ്ഞ അറകള്‍ കണ്ടത്.
വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ക്കും നാളികേരം കൗതുകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."