HOME
DETAILS

ആഗോളവല്‍ക്കരണ പ്രതിഫലനം തൊഴില്‍ മേഖലയിലും: മന്ത്രി

  
backup
March 11, 2018 | 3:01 AM

%e0%b4%86%e0%b4%97%e0%b5%8b%e0%b4%b3%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ab%e0%b4%b2%e0%b4%a8%e0%b4%82


കോഴിക്കോട്: ആഗോളവല്‍ക്കരണത്തിന്റെ പ്രതിഫലനം എല്ലാ തൊഴില്‍ മേഖലയെയും ബാധിച്ചതായി മന്ത്രി എം.എം മണി. കേരളാ ന്യൂസ് പേപ്പര്‍ എംപ്ലോയിസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍' എന്ന വിഷയത്തില്‍ നടത്തിയ ട്രേഡ് യൂനിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന പുതിയ സമ്പ്രദായമാണു തൊഴില്‍രംഗത്തെ കരാര്‍വല്‍ക്കരണം. ഇതിനു കാരണം ഉദാരീകരണ നയങ്ങളാണ്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ട്രേഡ് യൂനിയന്‍ നിയമഭേദഗതി തൊഴില്‍ ഉടമയ്ക്ക് അനുകൂലമാണെന്നും മന്ത്രി മണി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഗോപന്‍ നമ്പാട്ട് അധ്യക്ഷനായി. പി.കെ മുകുന്ദന്‍, കെ.ജി പങ്കജാക്ഷന്‍, എം. രാജന്‍, യു. പോക്കര്‍, പി. സുധാകരന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെല്ലുവിളികളെ അതിജയിക്കണമെങ്കിൽ പണ്ഡിതൻമാർ സത്യവും നീതിയും മുറുകെ പിടിക്കണം: ജിഫ്‌രി തങ്ങൾ 

Kerala
  •  7 days ago
No Image

ഒമാനികള്‍ക്ക് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ 60,000 അവസരങ്ങള്‍

oman
  •  7 days ago
No Image

തെറ്റിദ്ധാരണ നിറയുന്ന കാലത്ത് പണ്ഡിതൻമാർ നന്മയുടെ സന്ദേശം പ്രബോധനം ചെയ്യണമെന്ന് ജാമിഅ സനദ് ദാന സമാപന സമ്മേളനത്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ 

Kerala
  •  7 days ago
No Image

ഹോട്ടലിൽ 320 രൂപ, സൊമാറ്റോയിൽ 655 രൂപ; കൊള്ളയെന്ന് പറഞ്ഞ് യുവതിയുടെ പോസ്റ്റ്; വൈറലായതോടെ വിശദീകരണവുമായി കമ്പനി

National
  •  7 days ago
No Image

മുന്നിലുള്ളത് സച്ചിൻ മാത്രം; ലോക ക്രിക്കറ്റിൽ രണ്ടാമനായി ചരിത്രം സൃഷ്ടിച്ച് വിരാട്

Cricket
  •  7 days ago
No Image

ലണ്ടനിലെ ഇറാൻ എംബസിയിൽ പ്രതിഷേധം; ഔദ്യോഗിക പതാക വലിച്ചെറിഞ്ഞ് പഴയ പതാക ഉയർത്തി

International
  •  7 days ago
No Image

അനധികൃത കാർ വിൽപ്പന തടയാൻ കുവൈത്ത്; വരുന്നു അത്യാധുനിക ലേല സംവിധാനം

Kuwait
  •  7 days ago
No Image

ഒമാന്‍ എയര്‍ റവാണ്ടയിലെ കിഗാലിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു

oman
  •  7 days ago
No Image

അഭിനവ ചിന്താധാരകളിലേക്ക് പോവാതെ സമുദായത്തെ സംരക്ഷിച്ചത് സമസ്ത: സാദിഖലി തങ്ങൾ

organization
  •  7 days ago
No Image

യാത്രക്കാരെ ദുരിതത്തിലാക്കി ഇൻഡിഗോ; ഉച്ചയ്ക്ക് 1.20-ന് പുറപ്പെടേണ്ട വിമാനം വൈകിയത് നാല് മണിക്കൂറുകളോളം

uae
  •  7 days ago