HOME
DETAILS

അല്‍ബിര്‍റ് ടീം സമ്മിറ്റ്-18 സമാപിച്ചു

  
backup
March 11 2018 | 03:03 AM

%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ac%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b1%e0%b5%8d-%e0%b4%9f%e0%b5%80%e0%b4%82-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1


കോഴിക്കോട്: കാലഘട്ടത്തിനനുസരിച്ച് മതബോധം നല്‍കി കുട്ടികളെ സംസ്‌കാര സമ്പന്നരാക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. സമസ്തയുടെ പ്രീസ്‌കൂള്‍ സംവിധാനമായ അല്‍ബിര്‍റ് 2018-19 അധ്യയനവര്‍ഷം ആരംഭിക്കാന്‍ താല്‍പര്യപ്പെടുന്ന മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗം ടീം സമ്മിറ്റ്-18 കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമുല്ലൈലി അധ്യക്ഷനായി. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എം.സി മായിന്‍ഹാജി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദര്‍, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഹമീദ് ഫൈസി അമ്പലക്കടവ്, ആര്‍.വി കുട്ടിഹസന്‍ ദാരിമി, നാസര്‍ ഫൈസി കൂടത്തായ്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഫൈസല്‍ ടി.വി.കെ, നൗഫല്‍ മാസ്റ്റര്‍, സി. അഹമ്മദ്‌കോയ ഹാജി, മുനീര്‍ കൊയിലാണ്ടി, ഡോ. അബ്ദുല്‍ ഗഫൂര്‍ കൊടിയത്തൂര്‍, ഇസ്മാഈല്‍ മുദ്ദിദി, ഹസന്‍ മാസ്റ്റര്‍, ഫൈസല്‍ ഹുദവി പരതക്കാട്, ഉമര്‍ ഫൈസി മുക്കം, ജാബിര്‍ ഹുദവി, ഹംസ മയ്യില്‍, സലാം റഹ്മാനി, ഉമര്‍ മൗലവി, അസ്‌കര്‍ കരിമ്പ, അശ്‌റഫ് അണ്ടോണ സംസാരിച്ചു.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് അഞ്ഞൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപേക്ഷിച്ചാൽ 24 മണിക്കൂറിനുള്ളിൽ പാസ്‌പോർട്ട്; അടിപൊളി സംവിധാനം അവതരിപ്പിച്ച് ബഹ്റൈൻ

bahrain
  •  20 days ago
No Image

വീണ്ടും ഗോളടിച്ച് സലാഹ്; ലിവർപൂളിനൊപ്പം ചരിത്രമെഴുതി ഈജിപ്ഷ്യൻ മാന്ത്രികൻ

Football
  •  20 days ago
No Image

വീണ്ടും റെക്കോർഡ്; സച്ചിനും ഗവാസ്കറിനുമൊപ്പം ഇനി ജെയ്‌സ്വാളും

Cricket
  •  21 days ago
No Image

ചുവപ്പുനാടയില്‍ ലൈബ്രേറിയന്‍ തസ്തിക ; പണമില്ലെന്ന് സര്‍ക്കാര്‍, നിയമനം കാത്ത് ഉദ്യോഗാര്‍ഥികള്‍ 

Kerala
  •  21 days ago
No Image

ഗ്യാലറിയിൽ നിന്നും വീണ് ഉമ തോമസിന് പരിക്ക് പറ്റിയ സംഭവം; സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു

Kerala
  •  21 days ago
No Image

പുതിയ റാങ്ക് പട്ടിക പകുതിയായി വെട്ടിച്ചുരുക്കി പി.എസ്.സി; പ്രൈമറി സ്കൂൾ അധ്യാപക തസ്തികയിൽ നിയമനം മൂന്നിലൊന്നായി കുറച്ചു 

Kerala
  •  21 days ago
No Image

വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു; ഒരു വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

Kerala
  •  21 days ago
No Image

2010നുശേഷം കമ്മിഷൻ ചെയ്യുന്ന വലിയ പദ്ധതി: പള്ളിവാസൽ വിപുലീകരണ പദ്ധതി കമ്മിഷനിങ്ങിന് സജ്ജം  

Kerala
  •  21 days ago
No Image

ദുബൈയിലെ 6 ബസ് സ്റ്റേഷനുകളിൽ കൂടി സൗജന്യ വൈഫൈ

uae
  •  21 days ago
No Image

കറൻ്റ് അഫയേഴ്സ്-12-29-2024

PSC/UPSC
  •  21 days ago