HOME
DETAILS

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

  
Farzana
June 30 2025 | 08:06 AM

SFI Accused of Forcing Students to Join Rally in Kozhikode Principal Files Complaint

കോഴിക്കോട്: കോഴിക്കോട്ട് നടക്കുന്ന എസ്.എഫ്.ഐ ദേശീയ സമ്മേളനത്തിന്റെ റാലിക്കായി വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കികൊണ്ടുപോയതായി പരാതിയെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് റാലിയില്‍ പങ്കെടുക്കിപ്പിക്കാന്‍ കൊണ്ടുപോയത്. ഹയര്‍സെക്കണ്ടരി പ്രിന്‍സിപ്പല്‍ തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയതെന്നും സ്വകാര്യ ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.  പഠിപ്പ് മുടക്ക് നോട്ടിസ് കാണിച്ചാണ് സമ്മേളനത്തിന് കൊണ്ടുപോയതെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. 

ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകരെത്തി പഠിപ്പ് മുടക്ക് ഉണ്ടെന്ന് കാണിച്ച് നോട്ടീസ് നല്‍കിയാണ് കുട്ടികളെ കൊണ്ടുപോയത്. സമ്മേളനം നടക്കുന്നുണ്ടെന്നും അതില്‍ വിദ്യാര്‍ഥികള്‍ പഠിപ്പു മുടക്കി പങ്കെടുക്കണമെന്നുമാണ് നോട്ടില്‍ പറയുന്നതെന്നും പ്രിന്‍സിപ്പാള്‍ ടി.സുനില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ‍ഡി.ജി.പി; സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

Kerala
  •  a day ago
No Image

മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു

National
  •  a day ago
No Image

നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം

National
  •  a day ago
No Image

ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍

National
  •  a day ago
No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 days ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  2 days ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  2 days ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  2 days ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  2 days ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  2 days ago