HOME
DETAILS

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

  
Abishek
June 30 2025 | 18:06 PM

20-Year-Old Polytechnic Student Dies by Self-Immolation in Thiruvananthapuram

തിരുവന്തപുരം: തിരുവന്തപുരം നരുവാമ്മൂട്ടില്‍ 20 കാരി ആത്മഹത്യ ചെയ്തു. നരുവാമ്മൂട് സ്വദേശിനിയും പോളിടെക്നിക് വിദ്യാര്‍ത്ഥിനിയുമായ മഹിമ സുരേഷാണ് മരിച്ചത്. ഇന്ന് വൈകിട്ട് വീടിനുള്ളില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ നിലയിലാണ് മഹിമയെ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ മഹിമയെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വീടിനുള്ളില്‍ നിന്നും പുകയും നിലവിളിയും കേട്ട നാട്ടുകാര്‍ വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്തുകയറിയാണ് മഹിമയെ ആശുപത്രിയിലെത്തിച്ചത്. കൈമനം വനിതാ പോളിടെക്നിക് കോളജിലെ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു മഹിമ. കൂടാതെ കോളജ് യൂണിയന്‍ മാഗസിന്റെ എഡിറ്ററുമാണ്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സംഭവം നടന്നത്.

മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലിസ് അറിയിച്ചു. സംഭവത്തില്‍ അതുവരെ യാതൊരു ദുരൂഹതയും കാണാനില്ലെന്നും നരുവാമ്മൂട് പൊലിസ് അറിയിച്ചു.

A 20-year-old polytechnic student, Mahima Suresh, died after setting herself on fire at her home in Naruvamoodu, Thiruvananthapuram. Mahima poured kerosene on herself and ignited it, resulting in severe burning injuries. She was rushed to the hospital but unfortunately couldn't be saved. The police have taken up the case for further investigation ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  8 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  9 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  9 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  9 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  10 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  10 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  10 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  11 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  11 hours ago
No Image

കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

uae
  •  11 hours ago