HOME
DETAILS
MAL
ഡാമുകളിലും പുഴകളിലും ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം
backup
June 02 2016 | 20:06 PM
കല്‍പ്പറ്റ: ഡാമുകളില്‍ നിന്ന് അനധികൃതമായി മീന്‍പിടിക്കുന്നത് നിരോധിച്ചിട്ടുള്ളതും ശിക്ഷാര്‍ഹവുമാണ്. പുഴകളിലും തോടുകളിലും ജലാശയങ്ങളിലും വെള്ളം ഉയര്‍ന്നതിനാല്‍ കുട്ടികള്‍ മീന്‍ പിടിക്കുവാനും കുളിക്കാനും പോകുന്നത് രക്ഷിതാക്കള്‍ വിലക്കണമെന്ന് എ.ഡി.എം സി.എം ഗോപിനാഥന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."