HOME
DETAILS

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

  
Avani
November 25 2024 | 14:11 PM

pma salam-gcc darimees statement-new info

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജിസിസി ദാരിമീസ്. ഒളിഞ്ഞും തെളിഞ്ഞും സമസ്തക്കെതിരെ നിരന്തരം പ്രസ്താവനകള്‍ ഇറക്കുന്ന മുസ്ലിം ലീഗ് സെക്രട്ടറി മുസ്ലിംലീഗ് പ്രസ്ഥാനത്തിന് തന്നെ അപമാനമാണെന്നും ഇതുവരെ സമസ്തയും മുസ്ലിംലീഗും ഒന്നിച്ചു പ്രവര്‍ത്തിച്ച മേഖലകളില്‍ വിള്ളലുണ്ടാക്കാനേ ഇത്തരം പ്രവര്‍ത്തികള്‍ കാരണമാകൂവെന്നും ജിസിസി ദാരിമീസ് വ്യക്തമാക്കി. 

ലീഗിന്റെ ചിലവില്‍ സലഫിസം വളര്‍ത്താന്‍ സുന്നിസമൂഹം അനുവദിക്കുകയില്ലെന്നും സംയുകത പ്രസ്താവനയില്‍ ജിസിസി ദാരിമീസ് കൂട്ടിച്ചേര്‍ത്തു. 

സമൂഹത്തില്‍ ചിത്രദ ഉണ്ടാകുന്ന ഇത്തരം ആളുകളെ സ്ഥാനത്തുനിന്ന് നീക്കി സമൂഹത്തിലെ ഐക്യത്തിന് ഉതകുന്ന പ്രവര്‍ത്തങ്ങള്‍ ചെയ്യാന്‍ ലീഗ് നേതൃത്വം മുന്നിട്ടിറങ്ങണം. തെരുഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ അനുഗ്രം തേടി സയ്യിദുമാരെ സന്ദര്‍ശിക്കല്‍ സ്വാഭാവികമാണ് അവരെ സ്വീകരിക്കലും അനുഗ്രം നല്‍കലും കൂടികാഴ്ച നടത്തലും എല്ലാ നേതാക്കളും ചെയ്യുന്ന കാര്യമാണ് എന്നിരിക്കെ സലഫിസം കടത്തിക്കൂട്ടാന്‍ വേണ്ടി മനപ്പൂര്‍വം അനൈക്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന പി എം എ സലാമിനെ മാറ്റി നിര്‍ത്താന്‍ ലീഗ് നേതൃത്വം തയ്യാറക്കണമെന്നു ജിസിസി ദാരിമീസ് ആവശ്യപ്പെട്ടു.
 
അബ്ദുല്‍ ജലീല്‍ ദാരിമി ദുബൈ (പ്രസിഡന്റ് )സല്‍മാനുല്‍ ഫാരിസ് ദാരിമി സൗദി (സെക്രട്ടറി)അഷ്‌റഫ് ദാരിമി ഒമാന്‍ (ട്രഷറര്‍ )അബ്ദുന്നാസിര് ദാരിമി കമ്പില്‍ ഹസ്സന്‍ ബാവ ദാരിമി അബ്ദുല്‍ ഗഫൂര്‍ ദാരിമി മുസ്തഫ ദാരിമി എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: അന്തിമ തീരുമാനം ജൂലൈ 9ന് മുമ്പ് പ്രതീക്ഷിക്കാം; ഡൊണാൾഡ് ട്രംപ്

International
  •  9 days ago
No Image

മഴ അതിതീവ്രമാകുന്നു, മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  9 days ago
No Image

ചൈനയുടെ നിലപാടിനെ പൂർണ്ണമായും പിന്തള്ളുന്നു: മരണശേഷം പുനർജന്മം നേടിയതായി ദലൈലാമ 

National
  •  9 days ago
No Image

ഹൃദയാഘാത മരണങ്ങൾക്ക് കാരണം കോവിഡ് വാക്സിനാണോ? ഐസിഎംആർ-എയിംസ് റിപ്പോർട്ട് പുറത്ത് 

National
  •  9 days ago
No Image

കൊൽക്കത്ത നിയമ കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്: മുഖ്യപ്രതി മോണോജിത് മിശ്രയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

National
  •  9 days ago
No Image

സഊദിയിൽ ആരോഗ്യ ബോധവത്കരണം: ഡിജിറ്റൽ, ഫിസിക്കൽ മെനുകളിൽ പോഷക വിവരങ്ങൾ വേണമെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

Saudi-arabia
  •  9 days ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് സ്‌കൂൾ അവധി: സ്കൂളിനെ അനുകൂലിച്ച് ഡിഇഒ റിപ്പോർട്ട്

Kerala
  •  9 days ago
No Image

അവരെ പുറത്താക്കുകയെന്നതാണ് എന്റെ അടുത്ത ജോലി; പൗരന്മാരെയും നാടുകടത്തും: ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം ചർച്ചയാകുന്നു

International
  •  9 days ago
No Image

അമ്മയുടെ മുമ്പിൽ വെച്ച് സ്‌കൂൾ ബസിടിച്ച് ആറു വയസ്സുകാരൻ മരിച്ചു

Kerala
  •  9 days ago
No Image

ഇവയാണ് ഗസ്സയിലെ പിഞ്ചുമക്കളുടെ ചോരപുരണ്ട ആ കൈകള്‍;  ഇസ്‌റാഈലിന് സഹായം നല്‍കുന്ന കോര്‍പറേറ്റ് കമ്പനികളുടെ ലിസ്റ്റ് പുറത്തു വിട്ട് യു.എന്‍ 

International
  •  9 days ago