HOME
DETAILS

മൗറിഷ്യസ് പ്രസിഡന്റ് രാജിവച്ചു

  
backup
March 19, 2018 | 1:28 AM

%e0%b4%ae%e0%b5%97%e0%b4%b1%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b0%e0%b4%be


പോര്‍ട്ട് ലൂയിസ്: അഴിമതി വിവാദത്തെ തുടര്‍ന്ന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൗറിഷ്യസിന്റെ പ്രസിഡന്റ് അമീന ഗുരീബ് ഫാകിം രാജിവച്ചു.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏക വനിതാ രാഷ്ട്രനായികയാണ് അമീന. ജീവശാസ്ത്രജ്ഞ കൂടിയാണ് അവര്‍. ലണ്ടന്‍ കേന്ദ്രമായ പ്ലാനറ്റ് എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അംഗമാണ്. എന്‍.ജി.ഒയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അവര്‍ ആഭരണങ്ങളും ആഡംബര വസ്തുക്കളും അടക്കം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഷോപ്പിങ് നടത്തിയെന്നാണ് ആരോപണം. 25,000 യൂറോ വിലമതിക്കുന്ന സാധനങ്ങളാണ് അവര്‍ വാങ്ങിയത്. പ്രാദേശിക പത്രമാണ് ആരോപണം ആദ്യമായി ഉയര്‍ത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാള്‍ഡോയുടെ ചരിത്ര റെക്കോർഡിൽ കണ്ണുവെച്ച് ഇതിഹാസങ്ങള്‍

Football
  •  2 days ago
No Image

റബര്‍ ബോര്‍ഡിന്റെ തലപ്പത്ത് രാഷ്ട്രീയ നിയമനം; ബിജെപി നേതാവ് എന്‍ ഹരിയെ ചെയര്‍മാനാക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  2 days ago
No Image

'ജയം ഇറാന്, നെതന്യാഹുവിന്റെ വ്യക്തിപരമായ തോല്‍വി' യു.എസ് ഇറാന്‍ സമാധാന കരാറില്‍ ഇസ്‌റാഈലില്‍ കടുത്ത വിമര്‍ശനം

International
  •  2 days ago
No Image

പ്രിയപ്പെട്ട ലൂക്കാ നീ തോറ്റുപോയവനല്ല... ഫുട്ബോൾ ഭൂമിശാസ്ത്രത്തിൽ നീ വിപ്ലവകാരിയാണ്; In-Depth Story

Football
  •  2 days ago
No Image

നാളെ രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്; ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  2 days ago
No Image

ഗൗരി ലങ്കേഷിന്റെ മാതാവും എഴുത്തുകാരിയുമായ ഇന്ദിര ലങ്കേഷ് അന്തരിച്ചു

National
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യയാത്ര: സ്റ്റിക്കര്‍ പതിപ്പിച്ചത് ബസുകള്‍ തിരിച്ചറിയാന്‍; ആരോപണം നിഷേധിച്ച് അധികൃതര്‍

Kerala
  •  2 days ago
No Image

കൂട്ടുകാര്‍ക്കൊപ്പമെത്തി, ഭാഷ അറിയാത്തതിനാല്‍ ആള്‍ക്കൂട്ടത്തിന് മറുപടി നല്‍കാനായില്ല; പശ്ചിമ ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് മോഷ്ടാവെന്ന് ആരോപിച്ച്  

National
  •  2 days ago
No Image

'ശുദ്ധ തെമ്മാടിത്തരം വച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; റോഡിലെ ബസ് അടിയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി എംവിഡി

Kerala
  •  2 days ago
No Image

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

National
  •  2 days ago