HOME
DETAILS

ഫെഡറേഷന്‍ കപ്പ് വോളി: പുരുഷ വിഭാഗത്തില്‍ കേരളത്തിന് കിരീടം വനിതാ വിഭാഗത്തില്‍ രണ്ടാം സ്ഥാനം

  
backup
March 19, 2018 | 1:43 AM

%e0%b4%ab%e0%b5%86%e0%b4%a1%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5%e0%b5%8b%e0%b4%b3%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%b0


ഭീമവാരം (ആന്ധ്രാ പ്രദേശ്): ഫെഡറേഷന്‍ കപ്പ് ദേശീയ വോളിബോള്‍ പുരുഷ വിഭാഗം കിരീടം സ്വന്തമാക്കി ദേശീയ ചാംപ്യന്‍മാരായ കേരളം വീണ്ടും കരുത്തുകാട്ടി. ഫൈനലില്‍ റെയില്‍വേസിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് കേരളത്തിന്റെ പുരുഷ ടീം കിരീടം പിടിച്ചെടുത്തത്. അതേസമയം വനിതാ വിഭാഗത്തില്‍ കേരളം രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. നിരന്തരം റെയില്‍വേസിന് മുന്നില്‍ കീഴടങ്ങുന്ന പതിവ് ഇത്തവണയും കേരള വനിതകള്‍ ആവര്‍ത്തിച്ചു. സമാന രീതിയില്‍ തന്നെയാണ് ഇക്കഴിഞ്ഞ ദേശീയ പോരാട്ടത്തിലും വനിതകള്‍ ഫൈനലില്‍ തോല്‍വി വഴങ്ങിയത്.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുരുഷ ടീമിന്റെ നേട്ടം. സ്‌കോര്‍: 25-18, 16-25, 25-23, 25-17. വനിതാ ഫൈനലില്‍ ആദ്യ സെറ്റ് നേടിയ ശേഷമാണ് കേരളം തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 15-25, 25-23, 25-14, 25-15.
ടൂര്‍ണമെന്റിലെ മികച്ച സെറ്ററായി കേരളത്തിന്റെ മുത്തുസ്വാമിയും യുനിവേഴ്‌സലായി മനുവും മികച്ച ലിബറോയായി രതീഷ് സി.കെയും തിരഞ്ഞെടുക്കപ്പെട്ടു. ഭാവി താരത്തിനുള്ള പുരസ്‌കാരം യുനിവേഴ്‌സിറ്റീസിന്റെ ജിബിന്‍ സെബാസ്റ്റ്യന്‍ നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  3 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  3 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  3 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  3 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  3 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  3 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  3 days ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  3 days ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  3 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  3 days ago