HOME
DETAILS

രാത്രി നമസ്‌കാരങ്ങള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിക്കല്‍; നിര്‍ദേശം ശൂറാ കൗണ്‍സില്‍ തള്ളി

  
backup
March 21, 2018 | 6:32 AM

%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%a8%e0%b4%ae%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95-2

 

ജിദ്ദ: രാത്രി നമസ്‌കാരങ്ങള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിക്കണം എന്ന ശൂറാ കൗണ്‍സില്‍ അംഗങ്ങളുടെ നിര്‍ദേശം കൗണ്‍സില്‍ തള്ളി.

വിശ്വാസികളുടെ സൗകര്യം കണക്കിലെടുത്താണ് ഇങ്ങനെയൊരു നിര്‍ദേശം കൗണ്‍സിലിന്റെ പരിഗണയില്‍ വന്നിരുന്നത്.

രാത്രി നിര്‍വഹിക്കുന്ന മഗ്‌രിബ്, ഇഷാ നിസ്‌കാരങ്ങള്‍ക്കിടയില്‍ നിലവില്‍ ഏതാണ്ട് ഒന്നര മണിക്കൂര്‍ ആണ് ഇടവേളയുള്ളത്.

പ്രധാന നഗരങ്ങളില്‍ ഇതു രണ്ടു മണിക്കൂറാക്കി വര്‍ധിപ്പിക്കണം എന്നാണ് ശൂറാ കൗണ്‍സില്‍ ചില അംഗങ്ങള്‍ നിര്‍ദേശം വച്ചിരുന്നത്.

ഇരുപത്തിയഞ്ചോളം കൗണ്‍സില്‍ അംഗങ്ങള്‍ ഒപ്പിട്ട നിര്‍ദേശമാണ് യോഗം തള്ളിയത്.

നിലവില്‍ റമദാന്‍ മാസത്തില്‍ ഇങ്ങനെ രണ്ടു മണിക്കൂര്‍ ഇടവേള അനുവദിച്ചിട്ടുണ്ട്. റമദാനിലെ ഇടവേള രണ്ടര മണിക്കൂര്‍ ആക്കി വര്‍ധിപ്പിക്കാനും അംഗങ്ങള്‍ നിര്‍ദേശിച്ചിരുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റിപ്പുറം ബസ് അപകടം: എം.വി.ഡിയുടെ പോസ്റ്റ്ക്രാഷ് അന്വേഷണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

'അമ്മമാരുടെ രുചിക്കൂട്ട് മരുമകള്‍ക്ക് കൈമാറണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

Kerala
  •  2 days ago
No Image

ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ കൂട്ടി; ആഴ്ച്ചയില്‍ 5 പ്രവൃത്തി ദിനങ്ങളിലും ടെസ്റ്റ് നടത്തും; ഗണേഷ് കുമാറിന്റെ പരിഷ്‌കരണങ്ങള്‍ തിരുത്തി യുഡിഎഫ് 

Kerala
  •  2 days ago
No Image

മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് അസം മന്ത്രിയുടെ മകള്‍; കുട്ടികളുടെ പ്രതിഷേധത്തില്‍ പിതാവിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത 

National
  •  2 days ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍, ഭാരോദ്വഹനത്തില്‍ ഋഷികാന്തിന് വെള്ളി 

Others
  •  2 days ago
No Image

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം ഇനി മാറ്റത്തിലേക്ക്; പുതിയ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

യു.പിയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  2 days ago
No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  2 days ago
No Image

രണ്ട് ദിവസത്തിനിടെ രാജിവെച്ചത് രണ്ട് രാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാര്‍, കാരണം വ്യത്യസ്തം, രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ രണ്ട് മുഖങ്ങള്‍

National
  •  2 days ago