HOME
DETAILS

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മതിലിടിഞ്ഞ് നാലുപേര്‍ക്ക് പരുക്ക്

  
Web Desk
March 21 2018 | 06:03 AM

%e0%b4%a4%e0%b5%83%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%82%e0%b4%ac%e0%b4%b0%e0%b4%82-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3-%e0%b4%95%e0%b5%8d%e0%b4%b7-2

 

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവ സമാപന ചടങ്ങിനിടെ മതില്‍ തകര്‍ന്നു വീണ് നാലുപേര്‍ക്ക് പരുക്കേറ്റു. തൃച്ചംബരത്തെ പി.വി ശാരദ(60), സഹോദരി ശോഭന(58) എന്നിവരെ ലൂര്‍ദ്ദ് ആശുപത്രിയിലും പ്ലാത്തോട്ടത്തെ ടി. അംബിക(45), ഏഴാംമൈലിലെ ടി.കെ ശകുന്തള(65) എന്നിവരെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടിപ്പിരിയല്‍ കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോകുന്നതിനിടയിലാണ് പൂന്തുരുത്തി തോടിന് സമീപത്തെ പഴക്കം ചെന്ന മതില്‍ തകര്‍ന്നുവീണത്. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും നടന്നുപോകുന്നതിനിടയിലേക്കാണ് ചെങ്കല്ലില്‍ പണിത മതില്‍ വീണത്. ആളുകള്‍ പെട്ടെന്ന് ഓടിമാറിയതിനാലാണ് വന്‍ദുരന്തം ഒഴിവായത്. തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്‌നിശമനസേനയും പൊലിസും ചേര്‍ന്നാണ് മതിലിനിടയില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  a minute ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  8 minutes ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  13 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  22 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  30 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  34 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  43 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  an hour ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago